ICC Under-19 World Cup Final : ENG19 vs IND19 Match Preview <br /> <br />ICCയുടെ അണ്ടര്‍ 19 ലോകകപ്പില്‍ അഞ്ചാം കിരീടം സ്വപ്‌നം കണ്ട് യഷ് ധൂല്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിറങ്ങുന്നു. ശനിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ മുന്‍ ജേതാക്കളായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട ടീം കൂടിയാണ് ഇന്ത്യ. <br /> <br />
